തൻ്റെ അടുത്ത സുഹൃത്ത് ആക്സിഡന്റിൽ മരിച്ചപ്പോൾ താൻ വൈകാരികമായി തകർന്നുവെന്ന് ഡെയ്ൻ ഡേവിസ് പറയുന്നു. കൈയും കാലും വിറയ്ക്കുന്ന അവസ്ഥയിലായിരുന്നു. സുഹൃത്തിനെ അവസാനമായി കാണാൻ പോകാൻ സാധിച്ചില്ല. വൈകുന്നേരമായിരുന്നു ചടങ്ങുകൾ, എന്നാൽ ഡെയ്ന്‍ രാവിലെ ഷൂട്ടിന് എത്തണമായിരുന്നു. ആ അക്കമഡേഷനിൽ രാവിലെ എഴുന്നേറ്റപ്പോൾ തലേദിവസം ഇല്ലാത്ത ഒരു വലിയ ഭാരം തനിക്ക് അനുഭവപ്പെട്ടു എന്ന് ഡെയ്ൻ ഓർക്കുന്നു. #DainDavis #EmotionalStory #LifeStruggle #MalayalamPodcast #BTFNetwork — Disclaimer: The views and opinions expressed in this




