സിനിമയിലെ സൂപ്പർസ്റ്റാറുകൾക്ക് പോലും ഒരു ലൈവ് ഓഡിയൻസിന്റെ മുന്നിൽ സംസാരിക്കാൻ പേടിയുണ്ടായേക്കാം. എന്നാൽ ഒരു “Entertainer” എന്ന നിലയിൽ, ആളുകളെ രസിപ്പിക്കാൻ സ്റ്റേജിൽ കയറുമ്പോൾ തനിക്ക് പേടിയോ ടെൻഷനോ ഉണ്ടാകാൻ പാടില്ല എന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ച് ഡെയിൻ ഡേവിസ് പറയുന്നു. ആ നിമിഷം മുതലാണ് താൻ ഒരു എന്റർടെയ്നർ ആണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്. Full Interview on @btfnetworkofficial #DainDavis #entertainers #ActorLife #StageFear #MalayalamActor #Inspiration #BTFNetwork #Malayalam #Viral — Disclaimer: The views and











