തൻ്റെ അടുത്ത കോളേജ് സുഹൃത്ത് മരിക്കുന്നതിന് മുമ്പ് അയച്ച അവസാനത്തെ വോയിസ് മെസ്സേജിനെക്കുറിച്ച് ഡെയ്ൻ ഡേവിസ് ഈ വീഡിയോയിൽ സംസാരിക്കുന്നു. 99 രൂപയുടെ ഒരു റീചാർജ് ആയിരുന്നു സുഹൃത്ത് അവസാനമായി ആവശ്യപ്പെട്ടത് . വ്യക്തിജീവിതത്തിൽ എന്ത് സംഭവിച്ചാലും, ആളുകളെ ചിരിപ്പിക്കാൻ വിധിക്കപ്പെട്ട ‘കോമാളികളെ’ പോലെയാണ് കലാകാരന്മാരുടെ ജീവിതം എന്ന് ഡെയ്ൻ പറയുന്നു. #DainDavis #LifeStory #MalayalamPodcast #Emotional #BTFNetwork — Disclaimer: The views and opinions expressed in this interview are




