“നല്ല അഹങ്കാരം ഉണ്ടല്ലോ!” സലീം കുമാറിനോട് അന്ന് ഡെയിൻ പറഞ്ഞതിൻ്റെ കഥ! ഡെയിൻ ഡേവിസിന്റെ ആ വൈറൽ Komady Circus സ്കിറ്റിന്റെ കഥ! അന്ന് TV-യിൽ സ്വയം ആദ്യമായി കാണാൻ പോകുന്ന ഒരു തുടക്കക്കാരൻ മാത്രമായിരുന്നു ഡെയിൻ. ലെജൻഡ് സലീം കുമാറിനോട് “കാൽ ഇറക്കി വെക്കി”, “നല്ല അഹങ്കാരം ഉണ്ടല്ലോ” എന്നൊക്കെ പറയാൻ മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നു. ആ ഒരു ലൈവ് ഇന്ററാക്ഷൻ ആണ് സ്കിറ്റ് ഇത്രയും ഹിറ്റ് ആക്കിയത് എന്ന് ഡെയിൻ പറയുന്നു. Full Interview




