ഒരു മെക്സിക്കൻ അപാരത എന്ന സിനിമ മഹാരാജാസ് കോളേജിലെ യഥാർത്ഥ കഥയാണോ? അതോ SFI-യുടെ ക്രൂരതകൾ വെള്ളിത്തിരയിൽ നിന്നും ബോധപൂർവം മറച്ചുപിടിച്ചോ? വർഷങ്ങൾക്ക് ശേഷം, ആ സിനിമയ്ക്ക് പിന്നിലെ കാണാപ്പുറങ്ങളെക്കുറിച്ച് സംവിധായകൻ രൂപേഷ് പീതാംബരനും, സിനിമയിലെ കഥയ്ക്ക് പ്രചോദനമായ മുൻ KSU നേതാവ് ജിനോ ജോണും മനസ്സ് തുറക്കുന്നു. ഈ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ, മലയാള സിനിമയും രാഷ്ട്രീയ ലോകവും ഒരുപോലെ ചർച്ച ചെയ്ത ‘ഒരു മെക്സിക്കൻ അപാരത’ എന്ന സിനിമയുടെ യഥാർത്ഥ രാഷ്ട്രീയവും പറയാത്ത കഥകളും ഞങ്ങൾ



